ad
Deshabhimani

വ​യ​നാ​ട്ടിൽ വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​കം; ഒരാൾ പിടിയിൽ

Arrest
വെബ് ഡെസ്ക്

Published on Jun 16, 2026, 06:51 AM | 1 min read

കൽപ്പറ്റ: വ​യ​നാ​ട് വൈ​പ്പ​ടി​യി​ലെ വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കൊ​ല​പാ​ത​കം ന​ട​ന്ന് 22 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. 17 കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.


മേ​യ് 24ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വൈ​പ്പ​ടി സ്വ​ദേ​ശി​നി 85 വ​യ​സു​കാ​രി ഫാ​ത്തി​മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വീ​ടി​ൻറെ കി​ട​പ്പു​മു​റി​യി​ൽ വ​ച്ച് ക​ഴു​ത്തി​ൽ വ​ള്ളി ചു​റ്റി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home