നാലു വയസുകാരിയെ ചൂടു ചട്ടുകം വച്ച് പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

കൊച്ചി: നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. എറണാകുളം മരട് കാട്ടിത്തറ സ്വദേശിയായ യുവതിയെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ യുവതി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കണ്ടെത്തി.









0 comments