ad
Deshabhimani

print edition ഒന്നാംപ്രതിയെ വെറുതെ വിട്ടതിനെതിരെ 
അപ്പീൽ പോകും: മധുവിന്റെ സഹോദരി

Madhu.jpg

അട്ടപ്പാടി മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും വിധി കേട്ട ശേഷം ഹൈക്കോടതിക്ക്‌ പുറത്തേക്ക് വരുന്നു

വെബ് ഡെസ്ക്

Published on May 26, 2026, 12:45 AM | 1 min read

കൊച്ചി: ഒന്നാംപ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ പോകുമെന്ന്‌ അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി സരസു. കുറേയാളുകൾ കൂറുമാറിയപ്പോൾ വലിയ വിഷമം തോന്നിയിരുന്നുവെന്നും സരസു പറഞ്ഞു.


കേരളസമൂഹം കൂടെനിന്നതിന് നന്ദിയുണ്ട്‌. മധു അനുഭവിച്ച വേദന കേരളം കണ്ടതാണ്. ഇങ്ങനെയൊരു സംഭവം ഇനി നടക്കാതിരിക്കാൻ ആവശ്യമായ ശിക്ഷയാണ് പ്രതികൾക്ക് കോടതി വിധിച്ചതെന്നും അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home