ad
Deshabhimani

മണ്ണിടിച്ചിൽ ഭീഷണി; പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

PONMUDI5
വെബ് ഡെസ്ക്

Published on Jun 07, 2026, 09:46 PM | 1 min read

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.


തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരമാണ് നീക്കം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ‍ഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ലെന്നും നിർദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home