ad
Deshabhimani

കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

ksrtc strike
വെബ് ഡെസ്ക്

Published on Aug 05, 2026, 10:39 AM | 1 min read

തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റുകൾ ഇനി വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം. യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് എടുക്കാനുള്ള എ ഐ അധിഷ്ഠിത വാട്സാപ്പ് ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം വ്യാഴാഴ്ച ​ഗതാ​ഗതമന്ത്രി സി പി ജോൺ ഉദ്​ഘാടനം ചെയ്യും. രാവിലെ 11ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് പദ്ധതിയുടെ ഉദ്ഘാടനം.


ksrtc WhatsApp Ticket Booking.jpg

ആസൂത്രണമില്ലാതെ വലിയ അവകാശവാദത്തോടെ നടപ്പാക്കിയ പ്രിയദർശിനി സൗജന്യയാത്ര ഉൾപ്പെടെയുള്ള പദ്ധതികളിലെ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ കെഎസ്ആർടിസി പാടുപെടുകയാണ്. പദ്ധതി ആരംഭിച്ചതോടെ പ്രതിദിന ടിക്കറ്റ് വരുമാനത്തിലുണ്ടായ വലിയ ഇടിവ് കാരണം കെഎസ്ആർടിസിയിലെ സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home