ബാക്കിയായത് മണ്ണില്‍ പുതഞ്ഞ 15 പവൻ: പയ്യാനിതോട്ടത്ത് ഉരുളെടുത്തത് രണ്ട് ജീവനുകൾ

പൂഞ്ഞാര്‍: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടുപേര്‍ മരിച്ച സ്ഥലത്തുനിന്ന് ലഭിച്ച ബാഗിനുള്ളിൽ നിന്നും 15 പവന്‍ സ്വർണ്ണം ലഭിച്ചു. നടക്കൽ നിന്ന് എത്തിയ കുട്ടികൾക്ക് ലഭിച്ച ബാഗ് സ്ഥലം സന്ദർശിക്കാനെത്തിയ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യനെ ഏല്പിച്ചു. ബാഗ് പയ്യാനിതോട്ടം പള്ളി വികാരിയെ ഏല്പിക്കാനാണ് തീരുമാനം










0 comments