print edition പ്ലസ് വൺ അപേക്ഷ ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടി തിങ്കളാഴ്‌ച ആരംഭിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. . ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,030 സീറ്റുകളുമാണുള്ളത്. ഇക്കുറി 4,10,456 വിദ്യാർഥികൾ എസ്‌എസ്‌എൽസി വിജയിച്ചു.










0 comments