നവംബർ 30 മുതൽ നിയമസഭ ചേരും

തിരുവനന്തപുരം : നവംബർ 30 മുതൽ നിയമസഭ വീണ്ടും ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഡിസംബർ 10 വരെയാണ് നിയമസഭ ചേരുക. പുതിയ ചില നിയമ നിർമാണങ്ങൾ നടത്തുന്നതിനായും ബില്ലുകൾ പാസാക്കാനുമാണ് സഭ ചേരുന്നത്.

0 comments