print edition നിയമസഭാ സമ്മേളനം ഇന്നുമുതൽ

തിരുവനന്തപുരം: പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്‌ച തുടങ്ങും. 29വരെ ഒമ്പതു ദിവസമാണ് സഭ ചേരുക. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം തിങ്കളാഴ്‌ച സഭയിൽ അവതരിപ്പിക്കും. പുതുക്കിയ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും 26ന്. ധനവിനിയോഗ ബില്ലുകള്‍ 29ന് പരിഗണിക്കും. നാലുമാസംകൊണ്ട് സന്പൂർണ പരാജയമായ യുഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തും.







0 comments