നവരാത്രി മഹോത്സവം തുടങ്ങി

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
ചോറ്റാനിക്കര
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ അധ്യക്ഷനായി.
അഡ്വക്കറ്റ് ജനറൽ ജാജു ബാബു, എം ജി യഹുലദാസ്, ജസ്റ്റിസ് പി ഗോപി നാഥ്, അഡ്വ. കെ പി അജയൻ, കെ കെ സുരേഷ് ബാബു, കെ ജെ അജികുമാർ തുടങ്ങിയവർ സംസാരിച്ചു.








0 comments