കണ്ണൂർ കാഞ്ഞിരക്കൊല്ലി കൊലപാതകത്തിൽ ഒരു പ്രതി പിടിയിൽ

നിധീഷ് ബാബു
കണ്ണൂർ: കണ്ണൂർ കാഞ്ഞിരക്കൊല്ലി കൊലപാതകത്തിൽ ഒരു പ്രതി പിടിയിലായി.ചന്ദനക്കപ്പാറ സ്വദേശി രജീഷാണ് പിടിയിലായത്. കാഞ്ഞിരക്കൊല്ലിയില്‍ വീട്ടില്‍ കയറി കൊല്ലപ്പണിക്കാരനായ നിധീഷ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്ലാണ് ഒരു പ്രതി പിടിഇലായിരിക്കുന്നത്.
പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതക സംഘത്തിനായുള്ള തെരച്ചിൽ പയ്യാവൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.










0 comments