ad
Deshabhimani

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ

KALPETA
വെബ് ഡെസ്ക്

Published on Sep 26, 2026, 11:07 AM | 1 min read

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു. സെക്രട്ടറി എം പി സുരേന്ദ്രന്‍. ഗായകന്‍ ജി വേണു​ഗോപാലാണ് സം​ഗീത നാടക അക്കാദമി ചെയർമാൻ. കെഎസ്ഐഡിസി ചെയര്‍മാനായി നടന്‍ പ്രേംകുമാറിനേയും കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എം രഞ്ജിത്തിനെയും നിയമിച്ച് ഉത്തരവായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home