ad
Deshabhimani

മാധ്യമപ്രവർത്തകനും ജേ‌ണലിസം അധ്യാപകനുമായ എൻ ആർ എസ് ബാബു അന്തരിച്ചു

N R S babu

എൻ ആർ എസ് ബാബു

വെബ് ഡെസ്ക്

Published on Jun 19, 2026, 03:09 PM | 1 min read

തിരുവനന്തപുരം: മാധ്യമപ്രവർത്തകനും ജേ‌ണലിസം അധ്യാപകനുമായ എൻ ആർ എസ് ബാബു അന്തരിച്ചു. 85വയസായിരുന്നു. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. പ്രസ് ക്ലബ് ഹോണററി അംഗമായിരുന്നു.


കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ - മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയ ഫൗണ്ടർ-ചെയർമാനാണ്. കലാകൗമുദി വാരിക എഡിറ്റർ, കേരളകൗമുദി ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ എന്ന നിലകളിൽ പ്രശസ്തനായ അദ്ദേഹം തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഇൻസ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ർ എന്ന നിലയിലും സേവനം അനുഷ്ടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home