ad
Deshabhimani

print edition ശബരിമലയിൽ ഹെലികോപ്റ്റർ പറന്ന സംഭവം: കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡിജിപി

Sabarimala Helicopter

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ പറന്ന ഹെലികോപ്റ്റർ (ഇടത്), ശബരിമല (വലത്)

വെബ് ഡെസ്ക്

Published on Apr 27, 2026, 12:01 AM | 1 min read

തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ തീരസുരക്ഷാ സേനയുടെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ പറഞ്ഞു.


ഹെലികോപ്റ്ററിന്റെ വ്യോമപാതാ വ്യതിയാനത്തിൽ അന്വേഷണം നടത്തും. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ അപകടകാരണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home