ad
Deshabhimani

കാസർകോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

rain image v k abhijith1
വെബ് ഡെസ്ക്

Published on Aug 07, 2026, 08:55 PM | 1 min read

കാസർകോട്: അതിശക്തമായ മഴ മുന്നറിയിപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ അർജുൻ പാണ്ഡ്യൻ ശനിയാഴ്‌ച അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളേജുകൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളതല്ല. ഒരു സ്കൂളിലും സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കാൻ പാടില്ല.

മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home