ad
Deshabhimani

സ്നേഹസന്ദേശമായി നാളെ നബിദിനം

prophet day.jpg

മലപ്പുറത്ത് നടന്ന നബിദിന റാലി | ഫോട്ടോ: കെ ഷമീർ

വെബ് ഡെസ്ക്

Published on Aug 24, 2026, 09:28 PM | 1 min read

തിരുവനന്തപുരം:‌ മുഹമ്മദ് നബിയുടെ 1501 ജന്മദിനം വിപുലമായ പരിപാടികളോടെ നാളെ കൊണ്ടാടും. മസ്ജിദുകളും പരിസരങ്ങളും ദീപാലങ്കാരം കൊണ്ട് മനോഹരമാക്കിയും കൊടിതോരണങ്ങളും അലങ്കാര അരങ്ങുകളാലും മറ്റും വൈവിധ്യങ്ങളായ കാഴ്ച്ചകളൊരുക്കിയുമാണ് വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. നബിദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ തിങ്കളാഴ്ച നബിദിന സ്നേഹറാലി നടത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home