ad
Deshabhimani

ജി വി രാജ മാധ്യമ പുരസ്കാരം: പ്രദീപ് ​ഗോപാൽ മികച്ച സ്പോർട്സ് റിപ്പോർട്ടർ, മിഥുൻ അനില മിത്രൻ മികച്ച ഫോട്ടോ​ഗ്രാഫർ

Pratheep Gopal Mithun Anila Mithran

പ്രദീപ് ​ഗോപാൽ, മിഥുൻ അനില മിത്രൻ

വെബ് ഡെസ്ക്

Published on Feb 20, 2026, 04:12 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏർ‌പ്പെടുത്തിയ 2022ലെ ജി വി രാജ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സ്പോർട്സ് റിപ്പോർട്ടറായി ദേശാഭിമാനി സ്പോർട്സ് ഡെസ്കിലെ സീനിയർ സബ് എഡിറ്റർ പ്രദീപ് ​ഗോപാലിനെ തെരഞ്ഞെടുത്തു. ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ഫോട്ടോ​ഗ്രാഫർ മിഥുൻ അനില മിത്രൻ ആണ് മികച്ച ഫോട്ടോ​ഗ്രാഫർ. അരലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home