Deshabhimani

ഗോപാലകൃഷ്ണപിള്ള അന്തരിച്ചു

Gopalakrishna

ഗോപാലകൃഷ്ണപിള്ള

വെബ് ഡെസ്ക്

Published on Oct 30, 2026, 08:15 PM | 1 min read

ചാലാപ്പള്ളി : പത്തനംതിട്ട ചാലാപ്പള്ളി കാലായിൽ ഗോപാലകൃഷ്ണപിള്ള (72) അന്തരിച്ചു. ദീർഘകാലം കാനഡയിൽ ആയിരുന്നു. ഭാര്യ: കൃഷ്ണ ജി പിള്ള (കാനഡ). മക്കൾ: കിരൺ (കാനഡ), പരേതയായ കീർത്തി. മരുമകൾ: ആലിസൺ പിള്ള. സംസ്കാരം ശനിയാഴ്ച (ഒക്ടോബർ 31) വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.


ബന്ധപ്പെടേണ്ട നമ്പറുകൾ: 98465 88899, 70127 300093.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home