എൻജിനീയറിങ് വിദ്യാർഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ എൻജിനീയറിങ് വിദ്യാർഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിൽ സ്വദേശി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിലാണ് സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർഥിനിയാണ് അൽഫോൻസ.








0 comments