ad
Deshabhimani

ഡോ. എ ജയതിലക് ചീഫ് സെക്രട്ടറിയാകും

a jayathilak
വെബ് ഡെസ്ക്

Published on Apr 23, 2025, 06:15 PM | 1 min read

തിരുവനന്തപുരം: ഡോ. എ ജയതിലകിനെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30ന് വിരമിക്കുന്നതിനെത്തുടർന്നാണ് തീരുമാനം. സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയാണ് ജയതിലക്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലക് നിലവിൽ ധനകാര്യ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. 2026 ജൂൺ വരെയാണ് ജയതിലകിന്റെ സർവീസ് കാലാവധി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home