എൽ ശാരദ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ എം ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി അനിൽകുമാറിൻ്റെ അമ്മ പൂങ്കുളം ചരുവിള വീട്ടിൽ എൽ ശാരദ (94) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4.30ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് മുട്ടത്തറ ശ്മശാനത്തിൽ.
ഭർത്താവ്: പരേതനായ ആർ പുഷ്പാംഗദപ്പണിക്കർ. മറ്റ് മക്കൾ: എസ് ഗിരിജ, പി വേണുഗോപാലൻ (എകെജി സെന്റർ), എസ് ഗീത, പി മുരളീധരൻ (മുൻ സെക്രട്ടറി, കല്ലൂർ എസ്‍സിബി), അനിത എസ് പി (റിട്ട. സൂപ്രണ്ട്, മെഡിക്കൽ കൗൺസിൽ). മരുമക്കൾ: പരേതനായ സോമൻ, പരേതയായ ഷീജ, എസ് ജയകുമാർ (റിട്ട. സിവിൽ സപ്ലൈസ്), മിനി (എസ്എച്ച്എസ്ആർസി)









0 comments