ad
Deshabhimani

വർ‌​ഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിക്കുന്നു; ബിജെപിയുടെ കേരളത്തിലെ പ​ദ്ധതി ഇരട്ടത്താപ്പെന്ന് ദീപിക മുഖപ്രസം​ഗം

DEEPIKA EDITORIAL AGAINST BJP
വെബ് ഡെസ്ക്

Published on Jul 14, 2025, 09:06 AM | 2 min read

തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാസഭയുടെ മുഖപത്രമായ ദീപിക. രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് കേരളത്തിലെ ക്രൈസ്തവരെ കൂടെക്കൂട്ടാൻ ബിജെപി പദ്ധതിയിടുന്നതെന്ന് ദീപിക മുഖപ്രസം​ഗത്തിൽ ആരോപിച്ചു. ഗോവയിലും കേരളത്തിലുമടക്കം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​​​​ക ശ​​​​​​​ക്തി​​​​​​​യാ​​​​​​​യ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രോ​​​​​​​ടൊ​​​​​​​പ്പ​​​​​​​മാ​​​​​​​ണെ​​​​​​​ന്ന പ്ര​​​​​​​തീ​​​​​​​തി ജ​​​​​​​നി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ബി​​​​​​​ജെ​​​​​​​പി, ഉ​​​​​​​ത്ത​​​​​​​രേ​​​​​​​ന്ത‍്യ​​​​​​​യിലും ഒ​​​​​​​ഡീ​​​​​​​ഷ​​​​​​​യി​​​​​​​ലും മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​യി​​​​​​​ലും അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റു​​​​​​​ന്ന ക്രൈ​​​​​​​സ്ത​​​​​​​വ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഒ​​​​​​​ത്താ​​​​​​​ശ​​​​​​​ക്കാ​​​​​​​രാ​​​​​​​യി നി​​​​​​​ല​​​​​​​കൊ​​​​​​​ള്ളു​​​​​​​കയാണ്. ബിജെപിയുടെ ഈ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണെന്നും വേ​​​ട്ട​​​ക്കാ​​​ര​​​നു കൈ​​യ​​ടി​​ച്ച് ഇ​​ര​​യെ ത​​ലോ​​ടു​​ക​​യോ! എന്ന തലക്കെട്ടോടെയുള്ള മുഖപ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടുന്നു.


മഹാരാഷ്ട്രയിലുൾപ്പെടെ നടക്കുന്ന ക്രൈസ്തവ വേട്ട ചൂണ്ടിക്കാട്ടിയാണ് ദീപികയുടെ വിമർശനം. വ​​​​​​​​​ർ​​​​​​​​​ഗീ​​​​​​​​​യ​​​​​​​​​ത​​​​​​​​​യും ന‍്യൂ​​​​​​​​​ന​​​​​​​​​പ​​​​​​​​​ക്ഷ വി​​​​​​​​​രു​​​​​​​​​ദ്ധ​​​​​​​​​ത​​​​​​​​​യും ആ​​​​​​​​​ളി​​​​​​​​​ക്ക​​​​​​​​​ത്തി​​​​​​​​​ച്ച് നേ​​​​​​​​​ട്ടം​​​​​​​​​കൊ​​​​​​​​​യ്യാ​​​​​​​​​ൻ ബി​​​​​​​​​ജെ​​​​​​​​​പി വെ​​​​​​​​​ട്ടി​​​​​​​​​ത്തെ​​​​​​​​​ളി​​​​​​​​​ക്കു​​​​​​​​​ന്ന പു​​​​​​​​​തു​​​​​​​​​വ​​​​​​​​​ഴി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന​​​​​​​​​ത്തേ​​​​​​​​​താ​​​​​​​​​ണ് മ​​​​​​​​​ഹാ​​​​​​​​​രാ​​​​​​​​​ഷ്‌​​​​​​​​​ട്ര​​​​​​​​​യി​​​​​​​​​ൽ കാ​​​​​​​​​ണു​​​​​​​​​ന്ന​​​​​​​​​തെന്ന് മുഖപ്രസം​ഗത്തിൽ പറയുന്നു. മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​യി​​​​​​​ൽ​​​​​​​ ക​​​​​​​​​​​​​ത്തോ​​​​​​​​​​​​​ലി​​​​​​​​​​​​​ക്ക വൈ​​​​​​​​​​​​​​ദി​​​​​​​​​​​​​​ക​​​​​​​​​​​​​​ര്‍​ക്കും മി​​​​​​​​​​​​​​ഷ​​​​​​​​​​​​​​ണ​​​​​​​​​​​​​​റി​​​​​​​​​​​​​​മാ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കു​​​​​​​​​​​​​​മെ​​​​​​​​​​​​​​തി​​​​​​​​​​​​​​രേ ആ​​​​​​​​​​​​​​ക്ര​​​​​​​​​​​​​​മ​​​​​​​​​​​​​​ണം ന​​​​​​​​​​​​​​ട​​​​​​​​​​​​​​ത്തു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​വ​​​​​​​​​​​​​​ര്‍​ക്ക് മൂ​​​​​​​​​​​​​​ന്നു ല​​​​​​​​​​​​​​ക്ഷം രൂ​​​​​​​​​​​​​​പ മു​​​​​​​​​​​​​​ത​​​​​​​​​​​​​​ൽ 11 ല​​​​​​​​​​​​​​ക്ഷം വ​​​​​​​​​​​​​​രെ പാ​​​​​​​​​​​​​​രി​​​​​​​​​​​​​​തോ​​​​​​​​​​​​​​ഷി​​​​​​​​​​​​​​കം വാ​​​​​​​​​​​​​​ഗ്ദാ​​​​​​​​​​​​​​നം ചെ​​​​​​​​​​​​​​യ്തിരിക്കുന്നത് അവിടുത്തെ ബി​​​​​​​​​​​​​​ജെ​​​​​​​​​​​​​​പി എം​​​​​​​​​​​​​​എ​​​​​​​​​​​​​​ൽ​​​​​​​​​​​​​​എയാണ്. ഇ​​​​​​​​​തോ​​​​​​​​​ടെ മ​​​​​​​​​​​​​​ഹാ​​​​​​​​​​​​​​രാ​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​​ട്ര​​​​​​​​​​​​​​യി​​​​​​​​​​​​​​ല്‍ ക്രൈ​​​​​​​​​​​​​​സ്ത​​​​​​​​​​​​​​വ വി​​​​​​​​​ശ്വാ​​​​​​​​​സി​​​​​​​​​ക​​​​​​​​​ൾ ക​​​​​​​​​ടു​​​​​​​​​ത്ത ആ​​​​​​​​​ശ​​​​​​​​​ങ്ക​​​​​​​​​യി​​​​​​​​​ലും ഭ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ലു​​​​​​​​​മാ​​​​​​​​​യി​​​​​​​ക്ക​​​​​​​ഴി​​​​​​​ഞ്ഞു.


ഭൂ​​​​​​​​​രി​​​​​​​​​പ​​​​​​​​​ക്ഷ വ​​​​​​​​​ർ​​​​​​​​​ഗീ​​​​​​​​​യ​​​​​​​​​ത​​​​​​​​​ ആ​​​​​​​​​ളി​​​​​​​​​ക്ക​​​​​​​​​ത്തി​​​​​​​​​ക്കാ​​​​​​​​​മെ​​​​​​​​​ന്ന അ​​​​​​​​​ജ​​​​​​​​​ൻ​​​​​​​​​ഡ മാ​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​ണ് ​​​ബിജെപിക്ക് മു​​​​​​​​​ന്നി​​​​​​​​​ലു​​​​​​​​​ള്ള​​​​​​​​​ത്. ഉ​​​​​​​ത്ത​​​​​​​ർ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലും മ​​​​​​​ധ‍്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലു​​​​​​​മെ​​​​​​​ല്ലാം പ​​​​​​​രീ​​​​​​​ക്ഷി​​​​​​​ച്ച് വി​​​​​​​ജ​​​​​​​യി​​​​​​​ച്ച മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​രോ​​​​​​​ധ​​​​​​​ന നി​​​​​​​യ​​​​​​​മം രാ​​​​​​​കി​​​​​​​മി​​​​​​​നു​​​​​​​ക്കി മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​യി​​​​​​​ലും ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ൻ നീ​​​​​​​ക്കം തു​​​​​​​ട​​​​​​​ങ്ങി​​​​​​​ക്ക​​​​​​​ഴി​​​​​​​ഞ്ഞു. ആ​​​​​​​രെ​​​​​​​ങ്കി​​​​​​​ലും നി​​​​​​​യ​​​​​​​മ​​​​​​​വി​​​​​​​രു​​​​​​​ദ്ധ​​​​​​​മാ​​​​​​​യി കെ​​​​​​​ട്ടി​​​​​​​ട​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​ണി​​​​​​​യു​​​​​​​ക​​​​​​​യോ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം ന​​​​​​​ട​​​​​​​ത്തു​​​​​​​ക​​​​​​​യോ ചെ​​​​​​​യ്താ​​​​​​​ൽ അ​​​​​​​തു ത​​​​​​​ട​​​​​​​യാ​​​​​​​നും കു​​​​​​​റ്റ​​​​​​​ക്കാ​​​​​​​രെ ശി​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​നും നി​​​​​​​ല​​​​​​​വി​​​​​​​ൽ​​​​​​​ത​​​​​​​ന്നെ നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ട്. അ​​​​​​​തു​​​​​​​പോ​​​​​​​രെ​​​​​​​ന്ന് വാ​​​​​​​ശിപി​​​​​​​ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് മ​​​​​​​റ്റെ​​​​​​​ന്തൊ​​​​​​​ക്കെ​​​​​​​യോ ല​​​​​​​ക്ഷ‍്യ​​​​​​​ങ്ങ​​​​​​​ൾവെച്ചാണെന്നും ദീപിക ആരോപിക്കുന്നു.


നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്താകെ നടന്ന ക്രൈസ്തവ വേട്ടയും മതപരിവർത്തനം ആരോപിച്ചുള്ള അതിക്രമങ്ങളും കണക്ക് നിരത്തി വിശദമാക്കുന്നുണ്ട് മുഖപ്രസം​ഗത്തിൽ. ബി​​​​​​​​​ജെ​​​​​​​​​പി അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ലെ​​​​​​​​​ത്തി​​​​​​​​​യ 2014 മു​​​​​​​​​ത​​​​​​​​​ൽ 2024 വ​​​​​​​​​രെ ക്രൈ​​​​​​​​​സ്ത​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കെ​​​​​​​​​തി​​​​​​​​​രേ 4,316 അ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​സം​​​​​​​​​ഭ​​​​​​​​​വ​​​​​​​​​ങ്ങ​​​​​​​​​ൾ ഉ​​​​​​​​​ണ്ടാ​​​​​​​​​യ​​​​​​​​​താ​​​​​​​​​യാ​​​​​​​​​ണ് യു​​​​​​​​​ണൈ​​​​​​​​​റ്റ​​​​​​​​​ഡ് ക്രി​​​​​​​​​സ്ത്യ​​​​​​​​​ൻ ഫോ​​​​​​​​​റ​​​​​​​​​ത്തി​​​​​​​​​ന്‍റെ റി​​​​​​​​​പ്പോ​​​​​​​​​ർ​​​​​​​​​ട്ട്. 2024ൽ ​​​​​​​​​മാ​​​​​​​​​ത്രം 834 ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളുണ്ടായി. 1,682 പേ​​​​​​​ർ അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ലാ​​​​​​​യി. ഇ​​​​​​​തി​​​​​​​ല്‍ നാ​​​​​​​ലു കേ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ല്‍ മാ​​​​​​​ത്ര​​​​​​​മേ ഇ​​​​​​​തു​​​​​​​വ​​​​​​​രെ ശി​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ള്ളൂ. മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ന് ഇ​​​​തി​​​​ൽ​​​​പ​​​​രം തെ​​​​ളി​​​​വു​​​​ക​​​​ൾ ആ​​​​വ​​​​ശ‍്യ​​​​മു​​​​ണ്ടോ എന്ന് മുഖപ്രസം​ഗത്തിൽ ചോദിക്കുന്നു.


ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ൽ രാ​​​​​​ജ‍്യ​​​​​​ത്തു ന​​​​​​ട​​​​​​ക്കു​​​​​​ന്ന ക്രൈ​​​​​​സ്ത​​​​​​വ പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ട് അ​​​​​​രു​​​​​​തെ​​​​​​ന്നു പ​​​​​​റ​​​​​​യാ​​​​​​തെ​​​​​​യാ​​​​​​ണ് 2026ൽ ​​​​​​കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ക്കാ​​​​​​ൻ ബി​​​​​​ജെ​​​​​​പി ക​​​​​​ച്ച​​​​​​കെ​​​​​​ട്ടി​​​​​​യി​​​​​​റ​​​​​​ങ്ങി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തെന്നും. ആ​​​​ദ‍്യം ന‍്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ൽ വ‍്യ​​​​ക്ത​​​​ത​ വ​​​​രു​​​​ത്തൂ എന്നും ബിജെപിയോട് ദീപിക ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home