ad
Deshabhimani

മുഖ്യമന്ത്രിയുടെ 'സ്പോൺസറെ' വരയ്ക്കാം; വേറിട്ട ഓൺലൈൻ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

VD
വെബ് ഡെസ്ക്

Published on Sep 24, 2026, 10:43 PM | 1 min read

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ രേഖാചിത്രം വരച്ച് സതീശൻ സർക്കാരിന്റെ അഴിമതിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ഈ വേറിട്ട പ്രതിഷേധത്തിൽ ഓൺലൈനായി പൊതുജനങ്ങൾക്ക് പങ്കെടുക്കാം.


ഇതിനായി pookiesponsor.in എന്ന വെബ്‌സൈറ്റ് വഴി സ്വന്തം ഭാവനയിലുള്ള സ്പോൺസറുടെ ചിത്രങ്ങൾ തയ്യാറാക്കാൻ സാധിക്കും. ഇങ്ങനെ നിർമിക്കുന്ന ചിത്രങ്ങൾ വാട്സാപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഷെയർ ചെയ്ത് ഓൺലൈൻ പ്രതിഷേധത്തിന്റെ ഭാഗമാകാവുന്നതാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home