ad
Deshabhimani

ആലപ്പുഴ സിജെഎം കോടതിയിൽ ബോംബ് ഭീഷണി; പരിശോധന നടത്തി

Bomb Threat at Alappuzha.jpg

ആലപ്പുഴ സിജെഎം കോടതിയിൽ ബോംബ് ഭീഷണിയെത്തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു| ഫോട്ടോ: കെ എസ് ആനന്ദ്

വെബ് ഡെസ്ക്

Published on Apr 06, 2026, 01:57 PM | 1 min read

തിരുവനന്തപുരം: ആലപ്പുഴ സിജെഎം കോടതിയിൽ ബോംബ് ഭീഷണി. ഫോൺ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്. ഇതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും കോടയിൽ എത്തി പരിശോധന നടത്തി. പരിശോധന നടത്തിയെങ്കിലും സംശാസ്പദമായ ഒന്നും കണ്ടെത്തിയില്ല.


Bomb Threat at Alappuzha 1.jpgആലപ്പുഴ സിജെഎം കോടതിയിൽ ബോംബ് ഭീഷണിയെത്തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു| ഫോട്ടോ: കെ എസ് ആനന്ദ്


കഴിഞ്ഞ മാസം കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ഇമെയിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. അലക്‌സ് പോൾ മേനോൻ @ഔട്ട് ലുക്ക് ഡോട്ട് കോം എന്ന മെയിലിൽ നിന്നാണ് ബോംബ് ഭീഷണി വന്നത്. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home