print edition നാളെ രാത്രി ഏഴിന് ബെവ്‌കോ ഒൗട്ട്‌ലെറ്റ് അടയ്ക്കും

തിരുവനന്തപുരം: കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റും അടയ്ക്കും.
കൺസ്യൂമർഫെഡിന്റെ ഒൗട്ട്‌ലെറ്റുകളിൽ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാൽ ചിലയിടങ്ങളിൽ അൽപ്പം വൈകിയാകും തുറക്കുക.
ബുധനാഴ്‌ച ഒന്നാം തീയതിയായതിനാലും മൂന്നിന് ദു:ഖവെള്ളിയാഴ്‌ച ആയതിനാലും മദ്യശാലകൾക്ക് അവധിയായിരിക്കും. ബാറുകൾക്കും അവധി ബാധകമാണ്.










0 comments