ad
Deshabhimani

ബെവ്‌കോയിൽ ബോണസ് ഒരു ലക്ഷത്തിലധികം; അഡ്വാൻസ് തുക 50,000 നൽകും

bevco outlet

photo credit: bevco.in

വെബ് ഡെസ്ക്

Published on Aug 19, 2026, 04:18 PM | 1 min read

തിരുവനന്തപുരം : ബിവറേജസ്‌ കോർപറേഷൻ ജീവനക്കാർക്ക്‌ ഇത്തവണയും ഓണത്തിന്‌ ബോണസായി ലഭിക്കുന്നത് ഒരു ലക്ഷം രൂപയിലധികം. സ്ഥിരം ജീവനക്കാർക്ക്‌ എക്‌സ്‌ ഗ്രേഷ്യ, പെർഫോമൻസ്‌ ഇൻസെന്റീവ്‌ ഇനത്തിൽ പരമാവധി 1,05,000 രൂപ വരെ ബോണസായി ലഭിക്കും. കഴിഞ്ഞ വർഷം 1,02,500 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ തവണ നൽകിയ ബോണസ് തുകയേക്കാൾ 2500 രൂപ കൂടുതലാണ് ഇത്തവണത്തേത്. അഡ്വാൻസായി അൻപതിനായിരം രൂപ വരെയും നൽകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home