ad
Deshabhimani

കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിൽ കെെക്കൂലി വാങ്ങുന്നതായി പരാതി

beverage
വെബ് ഡെസ്ക്

Published on Aug 14, 2026, 07:29 PM | 1 min read

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതി. കൊല്ലം കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ജീവനക്കാർ പണം വാങ്ങുന്ന ദൃശ്യം ഉൾപ്പെടെ അയച്ചുകൊണ്ടാണ് എക്‌സൈസ് മന്ത്രി എം ലിജുവിന് പരാതി ലഭിച്ചിരിക്കുന്നത്.ബിൽ തുകയ്ക്ക് പുറമെ ജീവനക്കാർ 50 രൂപ കൂടി ആവശ്യപ്പെടുന്നുവെന്നാണ് പരാതിയിൽ പറയുന്നത്





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home