Deshabhimani

ബാലസംഘം: ബി എസ് ദേവിക പ്രസിഡന്റ്, മുഹമ്മദ്‌ അഷ്‌റഫ്‌ സെക്രട്ടറി

balasangham president secretary

ബി എസ് ദേവിക, മുഹമ്മദ്‌ അഷ്‌റഫ്‌

ഫോട്ടോ: SarathKalpathy
വെബ് ഡെസ്ക്

Published on Nov 29, 2026, 01:51 PM | 1 min read

നീലേശ്വരം : കുട്ടികളുടെ അവകാശപോരാട്ടങ്ങൾക്ക് കരുത്തുപകരാൻ ബാലസംഘത്തിന് പുതിയ നേതൃത്വം. ബി എസ് ദേവികയാണ് സംസ്ഥാന പ്രസിഡന്റ്. മുഹമ്മദ്‌ അഷ്‌റഫാണ് സെക്രട്ടറി. നീലേശ്വരം പാലായിയിൽ നടന്ന എട്ടാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. എം പ്രകാശനാണ് സംസ്ഥാന കൺവീനർ. കെ പ്രേംജിത്, ഡി എസ് സന്ദീപ് എന്നിവരാണ് സംസ്ഥാന കോർഡിനേറ്റർമാർ.


balasanghamഎം പ്രകാശൻ, കെ പ്രേംജിത്, ഡി എസ് സന്ദീപ്


മറ്റ് ഭാരവാഹികൾ‌


ജോയിന്റ് സെക്രട്ടറിമാർ- എം പി ഗോകുൽ, എസ് വൃന്ദ, സി അഭയ് രാജ്


വൈസ് പ്രസിഡന്റുമാർ - അതുൽ രവി, വൈഷ്ണവി രാജേഷ്, ഷമീം ഇല്യാസ്


ജോയിന്റ് കൺവീനർമാർ - മീരാ ദർശക്, സി വിജയകുമാർ


എക്സിക്യൂട്ടീവ് കമ്മിറ്റി: പി കൃഷ്ണൻ, എ ബി അശ്വിൻ, അഥീന സിബി, എൻ കെ പ്രദീപ്, അഭിനവ് ജി കുമാർ, ടി കെ നാരായണ ദാസ്, കെ കെ ലതിക, മിദ്‌ലജ, ദേവിക എസ് ദേവ്, ആദർശ് ബേപ്പ്, പി കെ നിഷാന്ത്, പി ജയരാജൻ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home