ad
Deshabhimani

അയർ‌കുന്നത്തെ കൂട്ട ആത്മഹത്യ: അന്വേഷണം ജില്ലാ ക്രെെം ബ്രാഞ്ചിന്

Ayarkunnam suicide
വെബ് ഡെസ്ക്

Published on Jul 25, 2026, 11:06 AM | 1 min read

കോട്ടയം: കോട്ടയം അയർ‌കുന്നത്തെ കൂട്ട ആത്മഹത്യ അന്വേഷണം ജില്ലാ ക്രെെംബ്രാഞ്ചിന്. എസ്പിയുടെ നേതൃതത്വത്തിലുള്ള യോ​ഗത്തിലാണ് തീരുമാനം. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് വിവിധ ദിവസങ്ങളിലായാണ് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50), ഭാര്യ ജോസ്ന (43), മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവർ മരിച്ചത്. അയർക്കുന്നം സ്റ്റേഷനിലെ പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. അന്വേഷണം സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home