ad
Deshabhimani

എടിഎം കൗണ്ടർ തകർക്കാനുള്ള ശ്രമം തടഞ്ഞ് കോഴിക്കോട് പൊലീസ് പ്രതി പിടിയിൽ

ATM FRAUD
വെബ് ഡെസ്ക്

Published on Aug 12, 2025, 11:06 AM | 1 min read

കോഴിക്കോട്: എടിഎം കൗണ്ടർ തകർത്തുള്ള കവർച്ചാശ്രമം തടഞ്ഞ് കോഴിക്കോട് കുന്നമംഗലം പൊലീസ്. ചാത്തമംഗലം കളതോടിൽ കവർച്ചാശ്രമം നടത്തിയ അസം സ്വദേശി ബാബുൽ (25) പൊലീസ് പിടിയിലായി.


പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർക്കാൻ ശ്രമിച്ചത്.രാത്രികാല പരിശോധനയ്ക്കിറങ്ങിയ പൊലീസ് ഷട്ടറുകളുടെ പൂട്ട് തുറന്നതായി കണ്ട് പരിശോധന നടത്തിയപ്പോഴാണ് കൗണ്ടറിന് അകത്തുനിന്ന് പ്രതിയെ പിടികൂടിയത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home