ചിത്രകാരൻ മോപ്പസാങ് വാലത്ത് അന്തരിച്ചു

കൊച്ചി: ചിത്രകാരൻ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചരിത്രകാരനായ വി വി കെ വാലത്തിന്റെ മകനാണ്. ഭാര്യ: മിനി (റിട്ട. ബിഎസ്എൻഎൽ). മക്കൾ: വാൻഗോവ് (ഡിജിറ്റൽ ചിത്രകാരൻ), ഏയ്ഞ്ചൽ. എഴുത്തുകാരൻ സോക്രട്ടീസ് കെ വാലത്ത്, ഐൻസ്റ്റീൻ എന്നിവർ സഹോദരങ്ങളാണ്.









0 comments