ad
Deshabhimani

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി, വിചാരണ കോടതിയുടെ കണ്ടെത്തലിൽ സ്റ്റേ ഇല്ല

Antony Raju.jpg
വെബ് ഡെസ്ക്

Published on Mar 17, 2026, 03:03 PM | 1 min read

തിരുവനന്തപുരം:തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണന്ന വിചാരണ കോടതിയുടെ കണ്ടെത്തൽ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി തള്ളി.എംപി, എംഎൽ എ മാർക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ജഡ്ജ് ജസ്റ്റിസ് സി ജയചന്ദ്രൻ ആണ് ഹർജി തള്ളിയത്.


ആന്റണി രാജുവിന്റെ ശിക്ഷാവിധി നടപ്പാക്കുന്നത് സെഷൻസ് കോടതി തടഞ്ഞെങ്കിലും കേസിൽ കുറ്റകാരൻ ആണെന്ന കണ്ടെത്തൽ സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home