Deshabhimani

എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചി–ബാങ്കോക്ക് സർവീസ് തുടങ്ങി

air india express

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 27, 2026, 07:26 PM | 1 min read

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽനിന്ന്‌ ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ്‌ ആരംഭിച്ചു. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10.15ന് കൊച്ചിയിൽനിന്ന്‌ പുറപ്പെടുന്ന വിമാനം പുലർച്ചെ 3.55ന് ബാങ്കോക്കിലും അവിടെനിന്ന് തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.55ന് പുറപ്പെട്ട് രാവിലെ 7.40ന് കൊച്ചിയിലും എത്തുന്ന തരത്തിലാണ് സർവീസുകൾ.


എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവയിലൂടെയും മറ്റു ബുക്കിങ് ചാനലുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home