ad
Deshabhimani

നടൻ മോഹൻലാലിൻ്റെ മാതൃസഹോദരൻ അന്തരിച്ചു

gopinathan nair
വെബ് ഡെസ്ക്

Published on Jun 07, 2025, 09:35 PM | 1 min read

കരുനാഗപ്പള്ളി: ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിൻ്റെ മുൻ ജനറൽ മാനേജരും നടന്‍ മോഹന്‍ലാലിന്റെ മാതൃസഹോദരനുമായ ഗോപിനാഥന്‍ നായര്‍ (93) അന്തരിച്ചു. ശനി പുലര്‍ച്ചെ അമൃതപുരിയിൽ വച്ചായിരുന്നു അന്ത്യം. ഞായർ വൈകിട്ട് അമൃതപുരി ആശ്രമത്തിൽ സംസ്കാരം നടക്കും. ഭാര്യ: ശ്രീമതി രാധാഭായി, മകൾ: ഗായത്രി. മരുമകൻ:രാജേഷ്. ചെറുമകൾ: ദേവിക



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home