ad
Deshabhimani

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് ബെെക്കപകടത്തിൽ മരിച്ചു

DEATH YOUTH CONGRES
വെബ് ഡെസ്ക്

Published on Jun 01, 2026, 08:26 PM | 1 min read

എ​റ​ണാ​കു​ളം: ചെ​ങ്ങ​മ​നാ​ട് ബൈ​ക്ക് കാ​റി​ലി​ടി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​ന് ദാ​രു​ണാ​ന്ത്യം.എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ വ​ച്ച് ബൈ​ക്ക് യൂ​ടേ​ൺ എ​ടു​ക്ക​വെ കാ​ർ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​പ്പ​ശേ​രി ക​ല്ല​റ​യ്ക്ക​ൽ അ​ൽ അ​മീ​ൻ ആ​ണ് നാ​ല് ദി​വ​സ​ത്തോ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.


യൂ​ത്ത് കോ​ൺ​ഗ്ര​സ് ചെ​ങ്ങ​മ​നാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റിയാണ്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home