ട്രെയിനിൽ കടത്താൻ ശ്രമം; പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ രക്ഷിച്ചു

പാലക്കാട്
: ട്രെയിനിൽ കടത്താൻ ശ്രമിച്ച മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി രക്ഷിച്ചു. റെയിൽവേ സംരക്ഷണസേനയും കേരള റെയിൽവേ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആലപ്പുഴ ധൻബാദ് എക്സ്പ്രസിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ട്രെയിൻ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ എസി കോച്ചിൽ സംശയാസ്പദമായ രീതിയിലുള്ള യുവാവിനൊപ്പം പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.
പരിശോധനയിൽ പെൺകുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇവട്രെയിനിൽ കടത്താൻ ശ്രമിച്ച മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി രക്ഷിച്ചു. രെ കടത്തിക്കൊണ്ടുവന്ന ജാർഖണ്ഡ് സ്വദേശി ഹാൻസിദാറി (29)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളോട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ ആദ്യം പെൺകുട്ടികളുടെ വ്യാജ തിരിച്ചറിയൽ കാർഡ് പൊലീസിന് കൈമാറി.ട്രെയിനിൽ കടത്താൻ ശ്രമിച്ച മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി രക്ഷിച്ചു. റെയിൽവേ സംരക്ഷണസേനയും കേരള റെയിൽവേ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആലപ്പുഴ ധൻബാദ് എക്സ്പ്രസിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പരിശോധനയിൽ ഇത് വ്യക്തമായതോടെ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടികളെ ഇടുക്കി കട്ടപ്പനയിലെ ഏലത്തോട്ടത്തിൽ ജോലിക്ക് കൊണ്ടുപോകുകയാണെന്നാണ് ഇയാൾ വ്യക്തമാക്കി.
സംഭവത്തിൽ കേസെടുത്ത ആർപിഎഫ് കൂടുതൽ അന്വേഷണങ്ങൾക്കായി യുവാവിനെ റെയിൽവേ പൊലീസിന് കൈമാട്രെയിനിൽ കടത്താൻ ശ്രമിച്ച മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി രക്ഷിച്ചു. റെയിൽവേ സംരക്ഷണസേനയും കേരള റെയിൽവേ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആലപ്പുഴ ധൻബാദ് എക്സ്പ്രസിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. റി. പിന്നീട് പെൺകുട്ടികളെ പാലക്കാട് ചൈൽഡ്‍ലൈൻ അധികൃതർക്ക് കൈമാറി. കസ്റ്റഡിയിലെടുത്ത ഹാൻസിദാറിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും മനുഷ്യക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ട്രെയിനിൽ കടത്താൻ ശ്രമിച്ച മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി രക്ഷിച്ചു.








0 comments