ചികിത്സയിലിരുന്ന അജ്ഞാതൻ മരിച്ചു

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാതനായ വയോധികൻ മരിച്ചു. തമ്പാനൂർ വയോജന കമീഷൻ ഓഫീസിനടുത്ത് രണ്ടാഴ്‌ചയ്‌ക്കുമുമ്പ് അബോധവസ്ഥയിൽ കണ്ട ഇദ്ദേഹത്തെ തമ്പാനൂർ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ തമ്പാനൂർ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04712 326543.









0 comments