ad
Deshabhimani

 'നെയ്‌തെ - ദ ഡാന്‍സ് ഓഫ് ദ വീവ്‌സ്‌'  ആദ്യമായി ഇറ്റലിയില്‍ അരങ്ങേറുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 04, 2024, 07:57 PM | 0 min read

കൊച്ചി> നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലിന്റെ ഡാന്‍സ് കമ്പനിയായ മാമാങ്കം തങ്ങളുടെ ആദ്യ ഇറ്റലി ഷോയ്‌ക്കൊരുങ്ങുന്നു. 'നെയ്‌തെ - ദ ഡാന്‍സ് ഓഫ് ദ വീവ്‌സ്‌'   എന്ന കലാസൃഷ്ടി ഇറ്റലിയില്‍   എട്ട്, ഒന്‍പത് തീയതികളില്‍ അവതരിപ്പിക്കും.

  മിലാനിലെ സ്പാസിയോ തിയേറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്  ഈ കലാസൃഷ്ടി അരങ്ങേറുന്നതില്‍ അഭിമാനമുണ്ടെന്ന് റിമ പറഞ്ഞു. അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ്  നെയ്‌തെ അരങ്ങേറുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home