ad
Deshabhimani

സിഎംഎഫ് ബഡ്സ് നിയോ ഇന്ത്യൻ വിപണിയിൽ

CMF Buds Neo India launch
വെബ് ഡെസ്ക്

Published on Aug 20, 2026, 05:35 PM | 1 min read

ണ്ടൻ അധിഷ്ഠിത ടെക് ബ്രാൻഡ് നതിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫ് തങ്ങളുടെ പുതിയ വയര്‍ലെസ് ഇയര്‍ബഡ്സ് ഇന്ത്യൻ വിപണയിൽ എത്തിച്ചു. CMF Buds Neo 35 dB വരെ ആക്ടീവ് നോയിസ് കാൻസലേഷൻ, സ്റ്റാറ്റിക് സ്പേഷ്യൽ ഓഡിയോ എന്നീ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.


ഓണം വിപണിയിൽ 26 മുതൽ ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവ വഴി ഉൽപ്പന്നം വിൽപ്പനയ്‌ക്കെത്തും. ANC ഇല്ലാതെ 52 മണിക്കൂർ വരെയും, ANC ഓണിൽ 30 മണിക്കൂർ വരെയും പ്ലേടൈം ലഭിക്കും. ടച്ച് കൺട്രോളുകൾ മാറ്റാനും 6 ഇക്വലൈസർ പ്രീസെറ്റുകൾ ക്രമീകരിക്കാനും Nothing X ആപ്പ് ഉപയോഗിക്കാം. 1 999 രൂപ മുതലാണ് വില.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home