print edition ഹോക്കിയിൽ ഇന്ത്യക്ക് പരമ്പര

Photo: X
ഓക്ക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര ശതാബ്‌ദി ഹോക്കി പരന്പര ഇന്ത്യൻ പുരുഷ ടീം 1–0ന് സ്വന്തമാക്കി. അവസാന മത്സരം 2–2ന് സമനിലയിലായി. ഇന്ത്യക്കായി സഞ്‌ജയ് റാണയും സെൽവം കാർത്തിയും ഗോളടിച്ചു. ആദ്യ കളി 3–2ന് ജയിച്ചു. രണ്ടാമത്തേത് 2–2 സമനിലയായിരുന്നു.









0 comments