print edition ഐഎസ്എൽ: പഞ്ചാബിന് ജയം

ലുധിയാന : ഐഎസ്‌എൽ ഫുട്‌ബോളിൽ പഞ്ചാബ് എഫ്‌സി ചെന്നൈയിൻ എഫ്‌സിയെ തോൽപ്പിച്ചു. ഹനാംതേയുടെ പിഴവുഗോളിലാണ് ജയം. 18 പോയിന്റുമായി പഞ്ചാബ് ആറാമതാണ്. ചെന്നൈയിൻ 12 പോയിന്റോടെ ഒമ്പതാംസ്ഥാനത്ത്.

0 comments