ആദ്യ ഏകദിനം: വിൻഡീസിന് മികച്ച തുടക്കം; 20 ഓവറിൽ 136/1

തിരുവനന്തപുരം: ഇന്ത്യക്കെതിരായഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ വെസ്‌റ്റിൻഡീസിന് മികച്ച തുടക്കം. ആദ്യ 20 ഓവർ പിന്നിട്ടപ്പോൾ വിൻഡീസ് ഒരുവിക്കറ്റ് നഷ്‌ടത്തിൽ 136 റൺ നേടി. ഓപ്പണർമാരായ ജോൺ കാന്പലും(62) ജസ്‌റ്റിൻ ഗ്രീഫ്‌സും (68) ആണ് സന്ദർശകർക്ക് സുരക്ഷിതമായ തുടക്കം നൽകിയത്. ഇരുവരും ഇന്ത്യൻ പേസർമാർക്കെതിരെ ആഞ്ഞടിച്ചു. നിതീഷ്‌കുമാർ ഒരോവറിൽ 17 റൺ വിട്ടുകൊടുത്തു. കുൽദീപാണ് ഓപ്പണിങ് സഖ്യം പൊളിച്ചത്.









0 comments