ad
Deshabhimani

ജിദ്ദ നവോദയ റൗദ യൂണിറ്റ് കുടുംബവേദി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു

jeddahnavodaya

വനിതാ വേദി കേന്ദ്ര കമ്മിറ്റി കൺവീനർ അനുപമ ബിജുരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

വെബ് ഡെസ്ക്

Published on Apr 11, 2025, 07:16 PM | 1 min read

ജിദ്ദ: ജിദ്ദ നവോദയ റൗദ യൂണിറ്റ് കുടുംബവേദി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. നവോദയ വനിതാ വേദി കേന്ദ്ര കമ്മിറ്റി കൺവീനർ അനുപമ ബിജുരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവോദയ കേന്ദ്ര കമ്മിറ്റി മെമ്പർ ഹഫ്സ മുസാഫർ, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പർമാരായ സനൂജ മുജീബ്, സിജി പ്രേം, ശിവന്യ അനിൽ, സന്ധ്യ വിനോദ്, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home