ad
Deshabhimani

കാണാനില്ല

sureshkumar neyyattinkara

സുരേഷ്‌കുമാർ

വെബ് ഡെസ്ക്

Published on Sep 04, 2026, 10:17 PM | 1 min read

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കമുകിൻതോട് സ്വദേശി സുരേഷ്‌കുമാർ (ജോസഫ്, 72)നെ കാണാതായെന്ന് പരാതി. ആ​ഗസ്ത് 30ന് രാവിലെ മുതലാണ് കാണാതായത്.


കാണാതാകുമ്പോൾ വെള്ള ഷർട്ടും മുണ്ടും ആണ് ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവർ 89072 68613, 8848746132 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home