ലഹരിക്കെതിരെ വാക്കും വരയും

ദുബായ്: ലഹരിക്കെതിരെ പോരാടാൻ സയാസി ഫോക്‌ലോർ അക്കാദമി.ലോക ലഹരി ദിനാചരണത്തോടനുബന്ധിച്ച് ജൂൺ 28 ശനിയാഴ്ച വൈകിട്ടു 4 മുതൽ
വാക്കും വരയും എന്ന പേരിൽ ദുബായ് മംസാറിലെ സയാസി ഫോക്‌ലോർ അക്കാദമിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്ര രചന, സാഹിത്യ രചന, കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ മനുഷ്യ ചങ്ങലയും സംഘടിപ്പിക്കുമെന്ന് സയാസി ഡയറക്ടർ യാസിർ ഹമീദ് അറിയിച്ചു.









0 comments