പിസിഡബ്ല്യുഎഫ് ഓണാഘോഷം

സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യുഎഫ്) സലാല ചാപ്റ്ററിന്റെ ഓണാഘോഷം ദാരീസ് ഫാംഹൗസിൽ നടന്നു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും അരങ്ങേറി. പിസിഡബ്ല്യുഎഫ് സലാല ചാപ്റ്റർ പ്രസിഡന്റ് കബീർ കളിയാരകം, ജനറൽ സെക്രട്ടറി മുഹമ്മദ് റാസ്, പ്രോഗ്രാം കൺവീനർ ബാലകൃഷ്ണൻ, ജോയിന്റ് കൺവീനർ മണികണ്ഠൻ, മുസ്തഫ ബലതിയ, അരുൺകുമാർ, ഗഫൂർ (ബദർ അൽസമ), ജയരാജൻ, റിൻസില റാസ്, സ്നേഹ, ആയിഷ, ജയ്സൽ, അൻവർ, മോഹൻ, ആനന്ദൻ, സജീർ, നെകിവി, ദാസ്, റംഷാദ്, മുഹമ്മദ്, അജിത്, സുധീർ, ലിജിത്, അകിൽ, ഖലീൽ, നിഷാദ്, റനീഷ്, താഹിർ, ഷഫീക് തുടങ്ങിയ ഭാരവാഹികളും സംഘാടക സമിതി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ പ്രവാസി പ്രമുഖരായ വി പി അബ്ദുൾ സലാം, മൻസൂർ പട്ടാമ്പി, റഷീദ് കൽപറ്റ, ഡോ. ഷാജി പി ശ്രീധർ, അബ്ദുൾ അസീസ് ബദർ അൽസമ, ഫൈസൽ ഹാദി ഹൈപ്പർ മാർക്കറ്റ്, പി സുകുമാർ, റസൽ മുഹമ്മദ്, സജീർ ഖാൻ, മണി സലാല തുടങ്ങിയവർ പങ്കെടുത്തു.








0 comments