ad
Deshabhimani

മലബാർ പ്രവാസി യുഎഇ ഓണാഘോഷം

malabar pravasi onam
വെബ് ഡെസ്ക്

Published on Sep 27, 2026, 08:34 AM | 1 min read

ദുബായ് : മലബാർ പ്രവാസി യുഎഇയുടെ ഓണാഘോഷം"ശ്രാവണോത്സവം' എന്ന പേരിൽ ആഘോഷിച്ചു. പ്രസിഡന്റ്‌ അഡ്വ. അസീസ് തോലേരി അധ്യക്ഷനായി. സാംസ്കാരിക സമ്മേളനത്തിൽ മോഹൻ വെങ്കിട്ട്, മൊയ്തു കുറ്റ്യാടി, അഡ്വ. ദേവദാസ്, ഡോ.ബാബു റഫീഖ്, ഡോ. പ്രശാന്ത്, സഹീർ, ഷൈജ, സുനിൽ നമ്പ്യാർ, ഉണ്ണി, ഇക്ബാൽ ചെക്യാട്, മുരളി, ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ശങ്കർ സ്വാഗതവും നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു. ​തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച ഗാനമേള, ഭരതനാട്യം, തിരുവാതിരക്കളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home