റാബിയയുടെ വിയോഗം; ജിദ്ദ കേരള പൗരാവലി അനുശോചിച്ചു

ജിദ്ദ: എഴുത്തിന്റെയും വായനയുടേയും ചിന്തയുടേയും ലോകത്തേക്ക് നിരക്ഷരരായവരെ തന്റെ സാക്ഷരതാ ദൗത്യത്തിലൂടെ ഉയർത്തിയ മഹദ് വ്യക്തിത്വമാണ് പത്മശ്രീ കെ വി റാബിയയെന്ന് ജിദ്ദ കേരള പൗരാവലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ശാരീരിക വെല്ലുവിളികളെപ്പോലും അവഗണിച്ച് ഏറ്റവും മഹനീയമായ സാക്ഷരതാ ദൗത്യം നിർവഹിച്ച് കാലവും ദേശവും അടയാളപ്പെടുത്തിയാണ് റാബിയ അനശ്വരയായതെന്നും പൗരാവലിയുടെ അനുശോചനസന്ദേശത്തിൽ രേഖപ്പെടുത്തി.









0 comments