Thursday 03, September 2026
English
E-paper
Trending Topics
എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മായിയും അച്ഛനും അറിയുന്നതിന്, നിങ്ങളുടെ ജീവിതത്തിലെ അതീവ ദുഃഖകരമായ രണ്ടാമതൊരു വാർത്തയ്ക്കുകൂടി നിങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുകയാണ്. നിങ്ങളുടെ മകനെപ്പോലെതന്നെ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ആ മകന്റെ ഭാര്യയായ ഞാനും മരണത്തെയും കാത്ത് ഈ തടങ്കൽപ്പാളയത്തിൽ കഴിയുകയാണ്.
ലോക സമ്പദ്വ്യവസ്ഥയെ അനിശ്ചിതത്വത്തിലേക്ക് തള്ളിയിടുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഭ്രാന്തൻ നയങ്ങൾ അനസ്യൂതം തുടരുകയാണ്
രാജവാഴ്ചയും ഹിന്ദു രാഷ്ട്രപദവിയും ആവശ്യപ്പെട്ടാണ് നേപ്പാളിൽ കലാപം നടക്കുന്നത്. കലാപത്തിൽ രണ്ട് പേർ മരിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ഞങ്ങളെ 14 ദിവസത്തേക്ക് ഇരുണ്ട സെല്ലിൽ പാർപ്പിച്ചു. ഞങ്ങൾ ഒരിക്കലും സൂര്യനെ കണ്ടില്ല. സമാനമായ സാഹചര്യങ്ങളിൽ ആയിരക്കണക്കിന് പഞ്ചാബി ആൺകുട്ടികളും കുടുംബങ്ങളും കുട്ടികളുമുണ്ടായിരുന്നു അദ്ദേഹം പറഞ്ഞു
ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം യു എസിന് ഭീഷണിയോ?
ലോക മനുഷ്യസ്നേഹ ദിനം: മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളാം