Deshabhimani

എൽഎസ്ജിഡി റിട്ട. ജൂനിയർ സൂപ്രണ്ട് എം എൻ സരസമ്മ അന്തരിച്ചു

dileep malayalappuzha mother
വെബ് ഡെസ്ക്

Published on Nov 21, 2026, 11:14 AM | 1 min read

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പിൽ ജൂനിയർ സൂപ്രണ്ടായിരുന്ന (റിട്ട) മലയാലപ്പുഴ കാഞ്ഞിരപ്പാറ ചന്ദ്രവിലാസിൽ എം എൻ സരസമ്മ( 83) അന്തരിച്ചു. ദേശാഭിമാനി ന്യൂസ് എഡിറ്റർ ദിലീപ് മലയാലപ്പുഴ മകനാണ്. സംസ്കാരം ശനി വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മലഞ്ചരുവിൽ കുടുംബാംഗമാണ്. ഭർത്താവ്: ജി പപ്പു (റിട്ട. സുബേദാർ,ഇന്ത്യൻ ആർമി ) മറ്റുമക്കൾ: സി പി ദിനേശ് കുമാർ (സോഫ്റ്റ് വെയർ എഞ്ചിനീയർ), മരുമക്കൾ: ലേഖ എസ് (ജൂനിയർ സൂപ്രണ്ട്, വാമനപുരം ഗ്രാമ പഞ്ചായത്ത്), മഞ്ജു (സയന്റിസ്റ്റ്, വിഎസ്‍എസ്‍സി തിരുവനന്തപുരം).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home